¡Sorpréndeme!

മോദി മുസ്ലീങ്ങളുടെയും ആരാധ്യ പുരുഷനാകുന്നു, ഞെട്ടിക്കും എക്‌സിറ്റ് പോള്‍ പറയുന്നത് | *India

2022-12-05 21 Dailymotion

Gujarat Exit Poll 2022: Muslim Voters Switch Loyalty To AAP From Congress | ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ന് പുറത്തുവന്ന എക്സിറ്റ് പോളുകള്‍ എല്ലാം ബി ജെ പിക്ക് വന്‍ വിജയം പ്രവചിക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് കോണ്‍ഗ്രസിന്. ആം ആദ്മിയുടെ കടന്ന് വരന്ന് കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തും എന്ന വ്യക്തമായ സൂചനയാണ് എക്സിറ്റ് പോളുകളില്‍ പലതും സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുസ്ലീം വോട്ടുകളില്‍ ഏറിയ പങ്കും ആം ആദ്മിയിലേക്ക് മാറും എന്നാണ് സൂചന